വയനാട് ജില്ലയിലെ മുട്ടിൽ ഓർഫനേജ് വോക്കേഷണൽ & ഹയർസെക്കണ്ടറി സ്കൂളിലെ സോഷ്യോളജി അധ്യാപകനായ യസീർ പി.കെ (Yaseer P.K, WOVHSS, Muttil, Wayanad) തയ്യാറാക്കിയതാണ് ഈ പഠനക്കുറിപ്പുകൾ. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും മാത്രമല്ല., വിഷയത്തിൽ താൽപ്പര്യമുള്ള എല്ലാവർക്കും ഏറെ പ്രയോജനപ്രദമായ നിരവധി കാര്യങ്ങൾ അദ്ദേഹം തന്റെ "SOCIOLOGICAL IMAGINATION" എന്ന ബ്ലോഗിൽ പ്രസിദ്ധീകരിച്ച് വരുന്നുണ്ട്.
ഒന്നാം വർഷ സോഷ്യോളജി പാഠപുസ്തകങ്ങളിലെ പത്ത് അദ്ധ്യായങ്ങളേയും അധികരിച്ചുള്ള കുറിപ്പുകൾ അതത് അദ്ധ്യായങ്ങളുടെ ലിങ്കുകളിലൂടെ വായിക്കാനും, ഡൗൺലോഡ് ചെയ്യാനും കഴിയും.പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഓരോ പാഠഭാഗത്തിലേയും പ്രധാന പോയന്റുകളും, ആശയങ്ങളുടെ സംക്ഷിപ്ത രൂപവും ലഭിക്കാൻ യാസിർ സാറിന്റെ കുറിപ്പുകൾ സഹായകരമാണെന്ന കാര്യം ഉറപ്പാണ്.











