Showing posts with label Plus One. Show all posts
Showing posts with label Plus One. Show all posts

Saturday, 27 February 2016

Plus-One History; Short Notes


കാസർഗോഡ്  ജില്ലയിലെ കയ്യൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകനായ ശ്രീ.സുജിത്.കെ  ഒന്നാം വർഷ ഹയർ സെക്കണ്ടറി-ചരിത്രം പാഠഭാഗങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ നോട്ടുകൾ വിദ്യാർത്ഥികൾക്കായി പ്രസിദ്ധീകരിക്കുന്നു. പാഠഭാഗങ്ങളിലെ പ്രധാന പോയന്റുകൾ മുഴുവനും ഉൾക്കൊള്ളിച്ചുകൊണ്ട് അദ്ദേഹം തയ്യാറാക്കിയ ഈ കുറിപ്പുകൾ പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഏറെ സഹായകരമായിരിക്കും.

അതാത് തീമുകളുടെ പേരിനോടൊപ്പമുള്ള ലിങ്കുകളിൽ ക്ലിക് ചെയ്ത് കുറിപ്പുകൾ വായിക്കാനും, ഡൗൺലോഡ് ചെയ്യാനും കഴിയും.

Theme One: From the Beginning of Time

THEME Two : WRITING AND CITY LIFE (ANCIENT MESOPOTAMIA)

Theme Three : An Empire across Three Continents

Theme Four :  THE CENTRAL ISLAMIC LANDS

Theme Five : Nomadic Empires

Theme Six : The Three Orders 

Theme Seven : Changing Cultural Traditions

Theme Eight : Confrontation of Cultures

Theme Nine : The Industrial Revolution

Theme Ten : Displacing Indigenous Peoples

Theme Eleven : Paths to Modernization

Wednesday, 10 February 2016

Plus One ; Sociology - Study Notes

പ്ലസ് വൺ 'സോഷ്യോളജി' വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്പെടുന്ന പഠനക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നു.

വയനാട് ജില്ലയിലെ മുട്ടിൽ ഓർഫനേജ് വോക്കേഷണൽ & ഹയർസെക്കണ്ടറി സ്കൂളിലെ സോഷ്യോളജി അധ്യാപകനായ യസീർ പി.കെ (Yaseer P.K, WOVHSS, Muttil, Wayanad) തയ്യാറാക്കിയതാണ് ഈ പഠനക്കുറിപ്പുകൾ.  പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും മാത്രമല്ല., വിഷയത്തിൽ താൽപ്പര്യമുള്ള എല്ലാവർക്കും ഏറെ പ്രയോജനപ്രദമായ നിരവധി കാര്യങ്ങൾ അദ്ദേഹം തന്റെ  "SOCIOLOGICAL IMAGINATION" എന്ന ബ്ലോഗിൽ പ്രസിദ്ധീകരിച്ച് വരുന്നുണ്ട്.

ഒന്നാം വർഷ സോഷ്യോളജി പാഠപുസ്തകങ്ങളിലെ പത്ത് അദ്ധ്യായങ്ങളേയും അധികരിച്ചുള്ള കുറിപ്പുകൾ അതത് അദ്ധ്യായങ്ങളുടെ ലിങ്കുകളിലൂടെ വായിക്കാനും, ഡൗൺലോഡ് ചെയ്യാനും കഴിയും.പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഓരോ പാഠഭാഗത്തിലേയും പ്രധാന പോയന്റുകളും, ആശയങ്ങളുടെ സംക്ഷിപ്ത രൂപവും ലഭിക്കാൻ യാസിർ സാറിന്റെ കുറിപ്പുകൾ  സഹായകരമാണെന്ന കാര്യം ഉറപ്പാണ്.