കേരള ഹയർസെക്കണ്ടറിയുടെ ഈ വർഷത്തെ പരീക്ഷാഫലവും, സ്കൂൾ ലെവൽ റിസൽട്ട് അവലോകനവും താഴെ കൊടുക്കുന്നു. SAY പരീക്ഷ ജൂൺ 2 മുതൽ തിരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ നടക്കുന്നതാണ്. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് മെയ് 18 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
Showing posts with label Plus Two. Show all posts
Showing posts with label Plus Two. Show all posts
Tuesday, 10 May 2016
Saturday, 27 February 2016
Plus-Two History; Short Notes
കാസർഗോഡ് ജില്ലയിലെ കയ്യൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകനായ ശ്രീ.സുജിത്.കെ രണ്ടാം വർഷ ഹയർ സെക്കണ്ടറി-ചരിത്രം പാഠഭാഗങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ നോട്ടുകൾ വിദ്യാർത്ഥികൾക്കായി പ്രസിദ്ധീകരിക്കുന്നു. പാഠഭാഗങ്ങളിലെ പ്രധാന പോയന്റുകൾ മുഴുവനും ഉൾക്കൊള്ളിച്ചുകൊണ്ട് അദ്ദേഹം തയ്യാറാക്കിയ ഈ കുറിപ്പുകൾ പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഏറെ സഹായകരമായിരിക്കും.
അതാത് തീമുകളുടെ പേരിനോടൊപ്പമുള്ള ലിങ്കുകളിൽ ക്ലിക് ചെയ്ത് കുറിപ്പുകൾ വായിക്കാനും, ഡൗൺലോഡ് ചെയ്യാനും കഴിയും.
THEME ONE : BRICKS, BEADS AND BONES (THE HARAPPAN CIVILIZATION)
THEME TWO : KINGS, FARMERS AND TOWNS..., EARLY STATES AND ECONOMIES (C.600 BCE-600 CE) (Political and Economic History from the Mauryas to the Guptas)

THEME FIVE : Through the Eyes of Travellers; Perceptions of Society (C.Tenth to Seventeenth Century)
Labels:
Academic,
Curricular,
Examination,
History,
Home,
Notes,
Plus Two,
Study Notes
Subscribe to:
Posts (Atom)