Tuesday, 10 May 2016

Kerala Higher Secondary Result 2016

കേരള ഹയർസെക്കണ്ടറിയുടെ ഈ വർഷത്തെ പരീക്ഷാഫലവും, സ്കൂൾ ലെവൽ  റിസൽട്ട് അവലോകനവും താഴെ കൊടുക്കുന്നു. SAY പരീക്ഷ ജൂൺ 2 മുതൽ തിരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ നടക്കുന്നതാണ്. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് മെയ് 18 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. 







Saturday, 27 February 2016

Plus-One History; Short Notes


കാസർഗോഡ്  ജില്ലയിലെ കയ്യൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകനായ ശ്രീ.സുജിത്.കെ  ഒന്നാം വർഷ ഹയർ സെക്കണ്ടറി-ചരിത്രം പാഠഭാഗങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ നോട്ടുകൾ വിദ്യാർത്ഥികൾക്കായി പ്രസിദ്ധീകരിക്കുന്നു. പാഠഭാഗങ്ങളിലെ പ്രധാന പോയന്റുകൾ മുഴുവനും ഉൾക്കൊള്ളിച്ചുകൊണ്ട് അദ്ദേഹം തയ്യാറാക്കിയ ഈ കുറിപ്പുകൾ പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഏറെ സഹായകരമായിരിക്കും.

അതാത് തീമുകളുടെ പേരിനോടൊപ്പമുള്ള ലിങ്കുകളിൽ ക്ലിക് ചെയ്ത് കുറിപ്പുകൾ വായിക്കാനും, ഡൗൺലോഡ് ചെയ്യാനും കഴിയും.

Theme One: From the Beginning of Time

THEME Two : WRITING AND CITY LIFE (ANCIENT MESOPOTAMIA)

Theme Three : An Empire across Three Continents

Theme Four :  THE CENTRAL ISLAMIC LANDS

Theme Five : Nomadic Empires

Theme Six : The Three Orders 

Theme Seven : Changing Cultural Traditions

Theme Eight : Confrontation of Cultures

Theme Nine : The Industrial Revolution

Theme Ten : Displacing Indigenous Peoples

Theme Eleven : Paths to Modernization

Plus-Two History; Short Notes

കാസർഗോഡ്  ജില്ലയിലെ കയ്യൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകനായ ശ്രീ.സുജിത്.കെ  രണ്ടാം വർഷ ഹയർ സെക്കണ്ടറി-ചരിത്രം പാഠഭാഗങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ നോട്ടുകൾ വിദ്യാർത്ഥികൾക്കായി പ്രസിദ്ധീകരിക്കുന്നു. പാഠഭാഗങ്ങളിലെ പ്രധാന പോയന്റുകൾ മുഴുവനും ഉൾക്കൊള്ളിച്ചുകൊണ്ട് അദ്ദേഹം തയ്യാറാക്കിയ ഈ കുറിപ്പുകൾ പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഏറെ സഹായകരമായിരിക്കും.

അതാത് തീമുകളുടെ പേരിനോടൊപ്പമുള്ള ലിങ്കുകളിൽ ക്ലിക് ചെയ്ത് കുറിപ്പുകൾ വായിക്കാനും, ഡൗൺലോഡ് ചെയ്യാനും കഴിയും.

THEME ONE :  BRICKS, BEADS AND BONES (THE HARAPPAN CIVILIZATION)


THEME TWO : KINGS, FARMERS AND TOWNS..., EARLY STATES AND ECONOMIES (C.600 BCE-600 CE) (Political and Economic History from the Mauryas to the Guptas)