Wednesday 10 February 2016

Plus One ; Sociology - Study Notes

പ്ലസ് വൺ 'സോഷ്യോളജി' വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്പെടുന്ന പഠനക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നു.

വയനാട് ജില്ലയിലെ മുട്ടിൽ ഓർഫനേജ് വോക്കേഷണൽ & ഹയർസെക്കണ്ടറി സ്കൂളിലെ സോഷ്യോളജി അധ്യാപകനായ യസീർ പി.കെ (Yaseer P.K, WOVHSS, Muttil, Wayanad) തയ്യാറാക്കിയതാണ് ഈ പഠനക്കുറിപ്പുകൾ.  പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും മാത്രമല്ല., വിഷയത്തിൽ താൽപ്പര്യമുള്ള എല്ലാവർക്കും ഏറെ പ്രയോജനപ്രദമായ നിരവധി കാര്യങ്ങൾ അദ്ദേഹം തന്റെ  "SOCIOLOGICAL IMAGINATION" എന്ന ബ്ലോഗിൽ പ്രസിദ്ധീകരിച്ച് വരുന്നുണ്ട്.

ഒന്നാം വർഷ സോഷ്യോളജി പാഠപുസ്തകങ്ങളിലെ പത്ത് അദ്ധ്യായങ്ങളേയും അധികരിച്ചുള്ള കുറിപ്പുകൾ അതത് അദ്ധ്യായങ്ങളുടെ ലിങ്കുകളിലൂടെ വായിക്കാനും, ഡൗൺലോഡ് ചെയ്യാനും കഴിയും.പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഓരോ പാഠഭാഗത്തിലേയും പ്രധാന പോയന്റുകളും, ആശയങ്ങളുടെ സംക്ഷിപ്ത രൂപവും ലഭിക്കാൻ യാസിർ സാറിന്റെ കുറിപ്പുകൾ  സഹായകരമാണെന്ന കാര്യം ഉറപ്പാണ്. 











1 comment:

  1. Did you hear there is a 12 word phrase you can communicate to your crush... that will induce intense emotions of love and instinctual attraction to you deep within his chest?

    Because hidden in these 12 words is a "secret signal" that fuels a man's instinct to love, look after and look after you with all his heart...

    12 Words Will Trigger A Man's Love Impulse

    This instinct is so built-in to a man's genetics that it will drive him to try better than ever before to to be the best lover he can be.

    In fact, fueling this dominant instinct is absolutely mandatory to getting the best ever relationship with your man that as soon as you send your man one of the "Secret Signals"...

    ...You will instantly notice him expose his soul and heart to you in a way he haven't expressed before and he'll see you as the one and only woman in the galaxy who has ever truly interested him.

    ReplyDelete